പിറവം: എസ്.എൻ.ഡി.പി.യോഗം ഓണക്കൂർ ശാഖായുടെ വിശേഷാൽ പൊതുയോഗം ഇന്ന് ശാഖാ ഓഫീസിൽ വച്ച് നടക്കും.ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.കെ.രമണൻ അദ്ധ്യക്ഷത വഹിക്കും.