sasidharan83
ശശിധരൻ

പള്ളുരുത്തി: കച്ചേരിപ്പടി കച്ചേരി പറമ്പിൽ ശശിധരൻ (83-റിട്ട. നേവി) നിര്യാതനായി.ഭാര്യ. ആനന്ദ. മക്കൾ. പുഷ്പലത, വിനയചന്ദ്രൻ, മധുസൂദനൻ, അനിൽകുമാർ. മരുമക്കൾ. സിന്ധു, സുധ, വിനിത.