കൊച്ചി. സെൻട്രൽ സെക്ഷൻ പരിധിയിൽ ടാറ്റ ഗ്രീൻ ഏക്കേഴ്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.