തോപ്പുംപടി: മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ സായാഹ്ന കൂട്ടം സംഘടനയുടെ വാർഷികവും പുരസ്ക്കാര സമർപ്പണവും 28ന് നടക്കും.വൈകിട്ട് 3ന് ഷാദി മഹലിൽ നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടന ചെയ്യും.ആർ.നവീൻകുമാർ അദ്ധ്യക്ഷത വഹിക്കും.