കൊച്ചി: എസ് ആർ എം റോഡ് അച്ഛൻവീട് ലെയിനിൽ പ്ലാക്കിൽപറമ്പിൽ മണോലിൽ മുഹമ്മദ് (77) നിര്യാതനായി. എസ്ആർ.വി എച്ച്എസ്എസിലെ റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: സഫിയ. മക്കൾ: ഷറിൻ, ഷബീർ, ഷമീർ. മരുമക്കൾ: ഖാലിദ്, ഷാഹിന, ഷറീന.