rajappan71
രാജപ്പൻ

ആലുവ: എടത്തല കുഞ്ചാട്ടുകര മൂലംകുടി വീട്ടിൽ എം.കെ രാജപ്പൻ ( 71 ) നിര്യാതനായി. ഭാര്യ : തങ്കമണി, മക്കൾ: സുഭാഷ്, ഷീബ, ഷീജ. മരുമക്കൾ: സനിത, ഉണ്ണി, സജീവ്.