അമൃത വിശ്വവിദ്യാപീഠം കൊച്ചിക്യാമ്പസ്: സമഗ്ര നാഷണൽ സെമിനാർ രാവിലെ 9.30 മുതൽ
ധരണി സതി കമല ഹാൾ: ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം വൈകിട്ട് 3 മുതൽ
നെട്ടേപ്പാടം സത്സംഗമന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷരശ്ലോക പരിശീലന ക്ളാസ് രാവിലെ 9 മുതൽ, നാടക പരിശീലന ക്ലാസ് ഉച്ചയ്ക്ക് 2 മുതൽ