കൊച്ചി. ശാന്തിഗിരിയിൽ പൂജിത പീഠം സമർപ്പണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സത്സംഗം ഉദ്ഘാടനം പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. വിപ്ളവം കൊണ്ട് ഈ ലോകത്ത് ശാന്തിയോ സമാധാനമോ ഉണ്ടാക്കാൻ കഴിയില്ല.ശാന്തിഗിരിയിലെ മന്ത്രങ്ങൾ ലോകത്തെ കലാപ കുലുഷിതമായ അന്തരീക്ഷത്തിൽ നിന്നും മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമം ഹെഡ് ജനനി വിജയ ജ്ഞാനതപസ്വിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ജെസ്സി ജേക്കബ്,ഗിരീഷ്..അഡ്വ.സന്തോഷ് കുമാർ,വേണുഗോപാൽ,സതീശൻ,രാധാകൃ
ഷ്ണൻ പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു.
പൂജിത പീഠം സമർപ്പണത്തോടനുബന്ധിച്ച് നടത്തിയ സത്സംഗം പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു. ജനനി വിജയ ജ്ഞാനതപസ്വിനി,കൗൺസിലർ ജനനി വിജയ ജ്ഞാനതപസ്വിനി, ഗിരീഷ്..അഡ്വ.സന്തോഷ് കുമാർ,വേണുഗോപാൽ, സതീശൻ തുടങ്ങിയവർസമീപം