padmavathiyamma-86

തമ്മനം: അനന്തപുരത്ത് പരേതനായ പ്രഭാകര മേനോന്റെ ഭാര്യ പത്മാവതി അമ്മ (86) നിര്യാതയായി. മക്കൾ: ശൈലജ, ഗിരിജ. മരുമക്കൾ: മോഹനൻ, ഗിരിജാവല്ലഭൻ.