കോലഞ്ചേരി: പാങ്കോട് അറക്കൽ യോഹന്നാന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. മകൻ: കുരിയാക്കോസ് (എം.എ.എം.സ്കൂൾ, പുത്തൻകുരിശ്). മരുമകൾ: ബിന്ദു.