raman-emranthiri-74

കോലഞ്ചേരി: കാണിനാട് വാര്യംപുറത്ത് മഠത്തിൽ രാമൻ എമ്പ്രാന്തിരി (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: കൃഷ്ണരാജ്, രജിത. മരുമക്കൾ: നാരായണൻ, പ്രസീദ.