ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് :സിനിമാ പ്രദർശനം - കുഞ്ഞുദെെവം വെെകീട്ട് 6 ന്

എളമക്കര ഭാസ്ക്കരീയം കൺവെൻഷൻ സെന്റർ : വന്ദേ പരമേശ്വരം

- പത്മ വിഭൂഷൻ പി. പരമേശ്വരന് ശ്രദ്ധാഞ്ജലി വെെകീട്ട് 6 ന്

ഡർബാർ ഹാൾ ആർട്ട് ഗാലറി : ട്രേസ് - ആർട്ട്എക്സിബിഷൻ രാവിലെ 11 മുതൽ രാത്രി 7 വരെ

കടവന്ത്ര കേന്ദ്രീയ വിദ്യാലയ റീജണൽ ഓഫീസ് : കേന്ദ്രീയ വിദ്യാലയ പെൻഷൻകാരുടെ ധർണ ഉദ്ഘാടനം - ടി. ജെ വിനോദ് എം.എൽ.എ രാവിലെ 11 ന്

നെട്ടേപ്പാടം ചിന്മയമിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് തെെത്തീരീയോപനിഷദ് ക്ളാസും ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന്