iiid
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയൽ ഡിസൈനേഴ്‌സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷൻ സമ്മിറ്റ് 2020 ൽ നീരജ്ഷാ സംസാരിക്കുന്നു. വിവേക് ഗുപ്ത, ജയന്തി നേതാ സലിഗൻ, അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗർവാൾ എന്നിവർ സമീപം.

കൊച്ചി: പ്രാദേശിക ആവശ്യങ്ങളും സംസ്‌കാരവും സമന്വയിച്ച് വേണം നിർമ്മാണ പ്രവർത്തനങ്ങളെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷൻ 2020 ഉച്ചകോടി നിർദ്ദേശിച്ചു.

ചർച്ചകൾക്ക് നീരജ് ഷാ, വിവേക് ഗുപ്ത, ജയന്തി നേതാ സലിഗൻ, അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗർവാൾ എന്നിവർ നേതൃത്വം നൽകി. ദേശീയ പ്രസിഡന്റായി മലയാളിയായ ജബീൻ സക്കറിയാസ് സ്ഥാനമേറ്റു.