കാക്കനാട്: ചെമ്പുമുക്ക് രേവതിയിൽ പരേതനായ മൂലംകുഴിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലീലാവതിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാക്കനാട് പൊതുശ്മശാനത്തിൽ. മകൾ: മിനി. ബി (സബ് രജിസ്ട്രാർ, കൊച്ചി). മരുമകൻ: ഡോ. പി.കെ. ദിനേശ്കുമാർ (ചീഫ് സയന്റിസ്റ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രാഫി, കൊച്ചി)