പറവൂർ സെക്ഷൻ : എട്ടിയോടം, കല്ലുചിറ, ഇൻഫന്റ് ജീസസ്, പെരുമ്പടന്ന എൽ.പി സ്കൂൾ, വൃന്ദാവൻ, മെറ്റൽ ട്രാൻസ്ഫോർമാർ എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
ആലുവ വെസ്റ്റ് സെക്‌ഷൻ: മണപ്പുറം ഏരിയ, വി.എച്ച്. കോളനി, ജി.സി.ഡി.എ, ആൽത്തറ, തോട്ടക്കാട്ടുകര, സെമിനാരിപ്പടി, ഏലംപറമ്പ്, കടുങ്ങല്ലൂർ എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ