കൊച്ചി: ഹൃദയസംരക്ഷണത്തെക്കുറിച്ച് ഡോക്ടർമാർക്കായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ തുടർവിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ഡോ. ആനന്ദ് കുമാർ വി, ഡോ. എസ്. വെങ്കിടേശൻ, ഡോ. സിബി ഐസക്, ഡോ. സുജിത് ഡി .സ്, ഡോ. പി.ആർ ഭീമശങ്കർ, ഡോ. മുഹമ്മദ് ഷാഹുൽ നെഭു എന്നിവർ ക്ലാസുകളെടുത്തു.