അങ്കമാലി: അങ്കമാലി ജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് അങ്കമാലിയിൽ ഐക്യദാർഢ്യറാലിയും പൊതുസമ്മേളനവും നടക്കും.വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. ഫാ. പീറ്റർ ഇല്ലിമൂട്ടിൽ, സി.എം. നാസർ ,അഡ്വ. തങ്കച്ചൻ വർഗീസ് എന്നിവർ പ്രസംഗിക്കും