ചൊവ്വര: എടനാട് കല്ലറയ്ക്കൽ പരേതനായ അന്തോണിയുടെ മകൻ കെ.എ. ജോയി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് ചൊവ്വര സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ. മക്കൾ: റോസ്‌മേരി, ആൻമേരി. മരുമക്കൾ: ഡെൽജോ, ജെറിൻ.