aslaf
ചൂർണിക്കര പഞ്ചായത്തിലെ മുട്ടംഇടമുള റോഡ് പുനർനിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ നിർവഹിക്കുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ 15ാം വാർഡിലെ മുട്ടംഇടമുള റോഡ് പുനർനിർമാനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റീ ചെയർമാൻമാരായ മനോജ് പട്ടാഡ്, സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് അംഗം സഫിയ അലിയാർ സ്വാഗതവും മുൻ പ്രസിഡന്റ് കെ.എ. അലിയാർ നന്ദിയും പറഞ്ഞു.