അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തിജ്വാല സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി. ബിബിഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. വർഗീസ്, എം.പി. ഔസേഫ്, ബീന ജോൺസൻ, ലാലി ആന്റു, ടി.എ. മനീഷ ,എം. ധന്യ എന്നിവർ പ്രസംഗിച്ചു.