kmameet
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 39-ാമത് ദേശീയ വാർഷിക മാനേജ്‌മെന്റ് കൺവൻഷൻ രജിസ്‌ട്രേഷൻ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും എൽ.ഐ.സി മാനേജിംഗ് ഡയറക്ടർ ടി.സി. സുശീൽകുമാർ കൊച്ചിയിൽ നിർവഹിക്കുന്നു. കെ.എം.എ പ്രസിഡന്റ് ജിബുപോൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എം.എ മുൻ പ്രസിഡന്റ് എസ്. രാജ്‌മോഹൻനായർ സമീപം.