മരട്:കൊപ്പാണ്ടിശ്ശേരി റോഡ് റസിഡന്റസ് അസോസിയേഷന്റെ 8 മത് വാർഷികാഘോഷവും കുടുംബസംഗവും അസി. കമ്മീഷണർ ലാൽജി ഉദ്ഘാടനം ചെയ്തു.തോമസ്.പി.ജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിഅനിൽ.ആർ.സ്വാഗതവും കൗൺസിലർമാരായ കെ.എ.ദേവസി, ബിന്ദു പ്രശാന്ത്, ഫോറംപ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർപ്രസംഗിച്ചു.