കരുമാല്ലൂർ :വയോജന സൗഹൃദവേദിയുടെ യോഗം തട്ടാംപടി സജിത് നിവാസിൽ ചേർന്നു. ജലജ സജിത് സ്വാഗതം. വർക്കിച്ചൻ ടി ഏഴാച്ചേരി അദ്ധ്യക്ഷ വഹിച്ചു. സി.വി. ദിവാകരൻ, കെ.ആർ. പൊന്നപ്പൻ, കെ.ജി. രഞ്ജിത്. എ. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.