shantha

വൈപ്പിൻ : ചെറായി എസ്.എം.എച്ച്.എസിന് സമീപം തൈക്കാട്ട് പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ : രാജി, രശ്മി, രാജേഷ്, രമ്യ. മരുമക്കൾ : സെൽവി, സുധി, മനു.