ആലുവ: ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സ്പെഷ്യൽ സർവ്വീസ് നടത്തും. 21ന് രാത്രി 10 മുതൽ 22ന് പുലർച്ചെ ഒന്ന് വരെ ആലുവയിൽ നിന്നും തൈക്കൂട്ടത്തേക്കും തിരിച്ചും സർവ്വീസുകളുണ്ടാകും. തുടർന്ന് 22ന് പുലർച്ചെ നാല് മുതൽ സർവ്വീസ് പുനരാരംഭിക്കും.