വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തംകടവ് പടിഞ്ഞാറ് ഒളാട്ടുപുറത്ത് പരേതനായ ചീക്കുവിന്റെ മകൻ ഫ്രാൻസിസ് (പാഞ്ചി - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ: ഷെനിയ, ഷെനിൽ, ഷെനിത, ഷെനോയ്. മരുമകൻ: സരിത്ത്.