pradeepan-50

നെടുമ്പാശേരി: ആവണംകോട് പുളിത്തറ സുബ്രഹ്മണ്യന്റെ മകൻ പി.എസ്. പ്രദീപൻ (50) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: കൃഷ്ണപ്രിയ, അനു പാർവതി.