കോലഞ്ചേരി: മഴുവന്നൂർ കുളങ്ങാട്ടിൽ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ബിനോയ്, മായ. മരുമക്കൾ: ലിനി, ജോളി.