anitha-47

പറവൂർ: പാചകം ചെയ്യുന്നതിനിടെ പൊളലേറ്റു യുവതി മരിച്ചു. ചെറിയപല്ലംതുരുത്ത് വെള്ളൂചാലിൽ സന്തോഷിന്റെ ഭാര്യ അനിതയാണ് (47) മരിച്ചത്. കളമശേരിയിലെ ബന്ധുവിന്റെ വീട്ടിൽവച്ചാണ് സംഭവം. സംസ്‌കാരം നടത്തി. മക്കൾ: അനില, സൗമ്യ.