കൂത്താട്ടുകുളം: കരിവേലിൽ പരേതനായ കെ.കെ. നാരായണൻ ആചാരിയുടെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. കരിങ്കുന്നം ആയാഞ്ചിറ കുന്നേൽ കുടുംബാംഗമാണ്. മക്കൾ: രാജപ്പൻ, സാഹിത്യകാരൻ സുകുമാരൻ കൂത്താട്ടുകുളം (പുതുവേലി മാർ കുര്യാക്കോസ് കോളേജ് ), സരസമ്മ, സുശീല, ഷൈലജ. മരുമക്കൾ: സുമതി, ഗീത, രവി, എൻ.കെ. ശശി, പരേതനായ ചന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.