ചമ്പക്കര:വിജ്ഞാന പ്രദർശിനി യോഗം വൈഷ്ണവ ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് 22ന് രാവിലെ 5.30 മുതൽ ക്ഷേത്രത്തോടനുബന്ധിച്ചുളള പൂർണ്ണ നദീതീരത്ത് ബലിതർപ്പണം നടക്കും.