ചമ്പക്കര:വിജ്ഞാനപ്രദർശിനിയോഗംചമ്പക്കരശ്രീഗന്ധർവ്വസ്വാമിക്ഷേത്രത്തിലെപുന:പ്രതിഷ്ഠാദിനമഹോത്സവം28ന് നടക്കുമെന്ന്പ്രസിഡന്റ് പി.കെ.ഉദയൻ,സെക്രട്ടറി പി.എ.ദിവാകരൻ എന്നിവർഅറിയിച്ചു.രാവിലെ 6.30ന് ഗുരുപൂജ,7മണിമുതൽ നടക്കൽപറ.തുടർന്ന് അരൂർകെ.പി.നന്ദകുമാർ ഭാഗവതപാരായണം നടത്തും.11ന് നൂറും പാലും.തുടർന്ന് അന്നദാനം.വൈകീട്ട് 6.30ന് ദീപാരാധന,നിറമാലവിളക്ക്.