പള്ളുരുത്തി: കച്ചേരിപ്പടി കോർപ്പറേഷൻ കോളനിയിൽ പാട്ടത്തിൽപറമ്പിൽ വീട്ടിൽ ജോസഫ് (59 - കോർപ്പറേഷൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: റിജോ, റിബിൻ. മരുമക്കൾ: ജെൻസി, മോൻസി.