കുറുപ്പംപടി: കൊമ്പനാട് ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും വാർഷികാഘോഷവും 20 ന് (വ്യാഴം) രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.