സെൻട്രൽ സെക്‌ഷൻ: ഇ.എസ്.ഐ റോഡ്, പവർ ഹൗസ് എക്സ്റ്റെൻഷൻ റോഡ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: കലിങ്ക് മുതൽ ഏലൂർ നോർത്ത് കോൺവെന്റ് എന്നിവടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ഭാഗികം
മരട് സെക്‌ഷൻ: മരട് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ പരിസരം, ടിവി ജംഗ്ഷൻ, തട്ടേക്കാട്, ഐ.ടി.ഐ, നെട്ടൂർ കോളനി, മനക്കച്ചിറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: അത്താണി, കിരേലിമല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ഗിരിനഗർ സെക്‌ഷൻ: ജീ.സി.ഡി.എ ജംഗ്ഷൻ, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: റോക്ക്‌വെൽ റോഡ്, എച്ച്.എം.ടി മിനി ഇൻഡസ്ട്രിയൽ എസ്‌സ്റ്റേറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ