ഫോർട്ടുകൊച്ചി: ആരാണ് ഇന്ത്യക്കാർ എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാർഷികത്തിന്റെ ഭാഗമായി കമാലക്കടവിൽ നാടകം നടത്തി. സുൽഫത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. വിൽഫ്രഡ് അദ്ധ്യക്ഷത വഹിച്ചു. ജയ പ്രഭാകരൻ, വൽസല ഗിരീഷ്, വി.വൈ. നാസർ, ഹമീദ് ഇസ്ക്ര, ഇ.കെ. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.