കോലഞ്ചേരി: പദ്മശ്രീ ലഭിച്ച എം.കെ. കുഞ്ഞോലിനെ പുത്തൻകുരിശ് പുത്തൻകാവ് 1677ാം നമ്പർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കരയോഗം പ്രസിഡന്റ് കെ.എസ്. നാരായണൻ നായർ, വൈസ് പസിഡന്റ് കെ.പി. ശങ്കരൻനായർ, സെക്രട്ടറി സി. ശ്രീനി, ട്രഷറർ രാജേന്ദ്രപ്രസാദ്, കൺവീനർ എം.വി. രാധാകൃഷ്ണൻ, എൻ. നന്ദനൻ എന്നിവർ പങ്കെടുത്തു.