obt

കോലഞ്ചേരി: കുന്നത്തുവീട്ടിൽ പോൾ പി. കുന്നത്ത് (റിട്ട. ഡി.എഫ്.ഒ - 81) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി പള്ളിയേക്കുന്നേൽ പരേതയായ സരള (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: പ്രിയ അലക്‌സ്, അലക്‌സ് പോൾ, പരേതനായ വിനോദ് പോൾ.