manuvel-73

നെട്ടൂർ: മാളിയേക്കൽ എം.എസ്. മാനുവൽ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: മേരി സൈമോൾ, റോസിലി സൈബി. മരുമക്കൾ: ബിനോയ് ജോൺ, ബിനു ആന്റണി.