george-67

മരട്: ബാമർ ലൗറി ആൻഡ് കമ്പനി റിട്ട. ജീവനക്കാരൻ കാട്ടിത്തറ റോഡ് കൊച്ചുപുരയിൽ കെ.എം. ജോർജ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചമ്പക്കര സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷെർലി. മകൾ: അമ്പിളി. മരുമകൻ: ജോർജി മാത്യു.