ആലുവ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് ചൂർണിക്കര യൂണിറ്റ് പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. പി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ. രാജേന്ദ്രൻ നായർ, കെ.വി. ഐസക്, എ.കെ. മുഹമ്മദ്, കെ.വി. ഐസക്, ടി.എ. അബൂബക്കർ, കുഞ്ഞിക്കൃഷ്ണൻ, പ്രൊഫ. സി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എ. രാജേന്ദ്രനായർ (പ്രസിഡന്റ്), എൻ.കെ. ആത്തിക (സെക്രട്ടറി), എം.കെ. സുഗണൻ (ട്രഷറർ).