കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂർ ജില്ലകളുടെ പരിശീലനകേന്ദ്രമായ ആർ.എ.ടി.ടി.സി നെട്ടൂരിൽ 18, 19 തീയതികളിലായി 'നൂതനകൃഷിരീതികൾ' എന്ന വിഷയത്തിൽ കർഷകർക്കായി ദ്വിദിന പരിശീലനക്ലാസ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫോൺ: 0484 2703094.