വൈപ്പിൻ : വൈപ്പിൻ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ 11 ന് ജിഡ ഓഫീസിൽ വെച്ച് നടക്കുമെന്ന് എസ്. ശർമ്മ എം.എൽ.എ അറിയിച്ചു.