കൂത്താട്ടുകുളം: ടൗൺ (മാർക്കറ്റ് റോഡ്) എരുമക്കുളത്ത് എ.കെ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10 ന് കിഴകൊമ്പിലെ കുടുംബവീട്ടുവളപ്പിൽ. ഭാര്യ: കൂത്താട്ടുകുളം കല്ലുവേലിപ്പറമ്പിൽ ശ്യാമള. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: കലമറ്റം ഷാജി, റീന.