വൈപ്പിൻ: പുതുവൈപ്പ് വലിയകളത്തിൽ പരേതനായ പത്മനാഭന്റെ മകൻ വി.പി. ഉഷാർ (52) നിര്യാതനായി. ചിത്രകാരനും വൈപ്പിൻ ആർട്ടിസ്റ്റ്‌സ് വെൽഫെയർ അസോസിയേഷൻ പുതുവൈപ്പ് യൂണിറ്റ് പ്രസിഡന്റുമാണ്. അമ്മ: വിമല. സഹോദരി: സുഷമ.