കോലഞ്ചേരി: മാങ്ങാട്ടൂർ ഐരാേേട്ടൽ എ.പി. ഐസക് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ലിസി, ലിജി ( നഴ്‌സ്, തൃപ്പൂണിത്തുറ വർമ്മ ആശുപത്രി ), ലിനി, എൽദോസ് (യു.എസ്.എ). മരുമക്കൾ: വിജോയ്, ലാലൻ, വർഗീസ്, ദീപ.