കൊച്ചി: കേരള സ്പീച്ച് ഫൗണ്ടേഷന്റെ പത്താം വാർഷികാഘോഷം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.നാസർ കളരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ജെ വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് കെ. നാരായണകുറുപ്പ് അവാർഡ് വിതരണം നടത്തി. യോഗത്തിൽ സി.ജി രാജഗോപാൽ, പി.എം ഹാരിസ്, ഡോ. അബ്ദുൾ കരീം, ശശി.ടി.എ, രാജീവ് എന്നിവർ സംസാരിച്ചു.