നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം: ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വേണ്ടി തൈത്തരീയോപനിഷദ് ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10ന്, സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ളാസ് വൈകിട്ട് 6ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ആഴ്ചവട്ടം വൈകിട്ട് 5.30മുതൽ, കാവ്യസന്ധ്യ 6.35 മുതൽ

സെമിത്തേരിമുക്ക് ടോഡിഷോപ്പ് വർക്കേഴ്സ് യൂണിയൻ ഹാൾ: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോ.എറണാകുളം മേഖല സമ്മേളനം വൈകിട്ട് 5ന്

കാക്കനാട് ഓപ്പൺ എയർ സ്റ്റേജ്: പത്മശ്രീ എം.കെ കുഞ്ഞോലിന് സ്വീകരണം ഉദ്ഘാടനം പി.ടി തോമസ് എം.എൽ.എ

ഡർബാർ ഹാൾ ആർട്ട് സെന്റർ: ട്രേയ്സ് എക്സിബിഷൻ ഒഫ് ആർട്ട് രാവിലെ 11 മുതൽ