varghese-53

കോലഞ്ചേരി: പാങ്കോട് തേക്കാനത്തിൽ ടി.കെ. വർഗീസ് (53) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ദിയ, ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വാളകം എബ്രോൺ ചർച്ച് ശ്മശാനത്തിൽ.