കൊച്ചി: നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ഘടകത്തിന്റെ കീഴിലെ സേഫ്റ്റി ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ ഒന്നാം വാർഷികാഘോഷം എയർ പ്രൊഡക്ട്സ് സീനിയർ വൈസ് പ്രസിഡന്റ് റിച്ചാർഡ് ബുക്ക് ഓക്ക് ഉദ്ഘാടനം ചെയ്തു. ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. മുരളി മാധവൻ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിൽ കേരള എടകം സെക്രട്ടറി തോമസ് കടവൻ, ട്രഷറർ ബിനോ വി. കുര്യൻ എന്നിവർ സംസാരിച്ചു. കൗൺസിലിന്റെ ഉപഹാരം പി. മുരളി മാധവൻ റിച്ചാർഡ് ബുകോക്കിനു സമ്മാനിച്ചു